14 thoughts on “Kerala Sannadha Sena Registration 2023 | Login | Volunteer ID Card”

  1. ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നില്ല…. എന്താണ് കാരണം?.

    Reply
    • ID കാർഡ് കിട്ടിയില്ല കിട്ടാൻ എന്ത് ചെയ്യണം
      ലോഗിൻ ചെയ്യാൻ പാസ്സ്‌വേഡ് കിട്ടുന്നില്ല

      Reply
  2. കഴിഞ്ഞ തവണ 2020 ഇൽ ഞാൻ സന്ന്തസ്സേനയിൽ അംഗമായിരുന്നു. ഈ പ്രാവശ്യവും എനിക്ക് പ്രവർത്തിക്കണം എന്താണ് ചെയ്യേണ്ടത്.. പഴയ രീതിയിൽ എൻട്രി ചെയ്യാൻ സാധിക്കുംന്നില്ല.. എന്താണ് ചെയ്യേണ്ടത്

    Reply
  3. ലോഗിൻ ചെയ്യാൻ പാസ്സ് വേർഡ് കിട്ടുന്നില്ല
    Id കാർഡ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്

    Reply
  4. കഴിഞ്ഞ തവണ 2020 ഇൽ ഞാൻ സന്ന്തസ്സേനയിൽ അംഗമായിരുന്നു. ഈ പ്രാവശ്യവും എനിക്ക് പ്രവർത്തിക്കണം എന്താണ് ചെയ്യേണ്ടത്.. പഴയ രീതിയിൽ എൻട്രി ചെയ്യാൻ സാധിക്കുംന്നില്ല. Not registered എന്നാണ് കാണിക്കുന്നത്

    Reply
  5. Id കാർഡ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്

    Reply

Leave a Comment